ഒരാള്‍ കൈ കൊണ്ട് ഗോളടിക്കുകയും മിണ്ടാതെ ആഗോഷിക്കുകയും ചെയ്താല്‍ അയാളെ മെസ്സി എന്നോ മറഡോണ എന്നോ ഹെന്രി എന്നോ വിളിക്കുകയല്ലാതെ ഒരു നല്ല കളികാരന്‍ എന്ന്ന്നു പറയാന്‍ പറ്റില്ല തെമ്മാടിത്തരം കാണിച്ചിട്ട് അതിനു ന്യായികരണം കണ്ടെത്താന്‍ ദൈവത്തിന്റെ കൈ എന്നോ ഉണക്ക പിണ്ണാക്ക് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല അന്ന് അയ്യാള്‍ (മറഡോണ ) ചെയ്തത് ഈ അടുത്ത് മെസ്സിയും ഹെന്രിയും ചെയ്തത് എല്ലാം അവരുടെ അന്തസ്സിനു ചേരാത്തതാണ് അവര്കൊന്നും അതിന്റെ ആവശ്യം ഇല്ലാത്ത പ്രതിഭകളാണ് എന്നിട്ടും അവര്‍ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വിളികേണ്ടത് മറ്റൊന്നാണ്
It was on same june 22nd of 1986 Maradona scored against England.
ReplyDeleteTwo most discussed goals
"Hand of God" and "Goal of the Century"
Not hand of god
ReplyDeleteit is hand of a 'ulupless' stupid insincere player
This comment has been removed by the author.
ReplyDeleteഹ ഹ ഹ...ജൂണ് 22 കഴിഞ്ഞ് ജൂണ് 27 വരെ കാത്തിരിക്കേണ്ടി വന്നൂ ഒരു മറുപടി പറയാന്.
ReplyDeleteഅത് ഉളുപ്പലെസ് ഗോളാണെങ്കിലും അന്ന് കപ്പ് നേടിയല്ലോ. അത് മതി....
ഗോള്ഡന് ജനറേഷന്റെ സമയത്ത് പോലും ഇംഗ്ലണ്ടിന് കപ്പെടുക്കാന് സാധിക്കാത്തതില് ദുഖമുണ്ട്....
ഒരാള്‍ കൈ കൊണ്ട് ഗോളടിക്കുകയും മിണ്ടാതെ ആഗോഷിക്കുകയും ചെയ്താല്‍ അയാളെ മെസ്സി എന്നോ മറഡോണ എന്നോ ഹെന്രി എന്നോ വിളിക്കുകയല്ലാതെ ഒരു നല്ല കളികാരന്‍ എന്ന്ന്നു പറയാന്‍ പറ്റില്ല
ReplyDeleteതെമ്മാടിത്തരം കാണിച്ചിട്ട് അതിനു ന്യായികരണം കണ്ടെത്താന്‍ ദൈവത്തിന്റെ കൈ എന്നോ ഉണക്ക പിണ്ണാക്ക് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല
അന്ന് അയ്യാള്‍ (മറഡോണ ) ചെയ്തത് ഈ അടുത്ത് മെസ്സിയും ഹെന്രിയും ചെയ്തത് എല്ലാം അവരുടെ അന്തസ്സിനു ചേരാത്തതാണ് അവര്കൊന്നും അതിന്റെ ആവശ്യം ഇല്ലാത്ത പ്രതിഭകളാണ് എന്നിട്ടും അവര്‍ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വിളികേണ്ടത് മറ്റൊന്നാണ്