അടിച്ച ഗോള്‍ നല്‍കാതെ പോയാലും ഗോലല്ലത്തത് നല്‍കിയാലും കളിക്കരിലുണ്ടാക്കുന നിരാശ അവരുടെ തുടര്‍ പ്രകടനത്തെ ബാധിക്കും . മേല്പരഞ്ഞതിനു മികച്ച ഉദാഹരണമായിരുന്നു ഇന്നലത്തെ രണ്ടു കളികള്‍
നന്ദി ആരോടെക്കെ പറയേണ്ടു എന്നറിയില്ല ആരെങ്കിലും വിട്ടുപോയാല്‍ ക്ഷമിക്കുക
1 ഇത്രയും മികച്ച ഒരു താരനിരയെ കിട്ട്ടിയിട്ടും അവരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അറിയാതെ പോയ മഹാനായ പരമ ____ കാപല്ലോക്ക്
2. ടെക്നോളജി ഇത്രയൊക്കെ വളര്നിയ്ട്ടും അത് പോക്കറ്റിലിട്ടു കളികളത്തില്‍ പ്രയോഗികാതെ നടക്കുന്ന ഫിഫയുടെ ___ മക്കള്‍ക്കും
3. തന്റെ തീരുമാനം തെറ്റാണെന്നറിഞ്ഞാലും ഒരു ഉളുപ്പും ഇല്ലാതെ അതില്‍ മസില് പിടിച്ചു നില്‍കുന്ന _____ റഫറിമാര്‍ക്ക്
4. കയ്യും തൊള്ളയും കൊണ്ട് ഗോള്‍ നേടി അതില്‍ ദൈവത്തിന്റെ അംശം കാണുന്ന പരമ ബഹുമാന്യന്മാരായ സകല ____ കല്കും
ഫുട്ബോളിനൊരു പൂര്‍ണ്ണതയുണ്ട് എങ്കില്‍ അത് ജര്‍മ്മനിയാണ്.... ജര്‍മ്മന്‍ ആധിപത്യങ്ങള്‍ എന്നും ലോക ഫുട്ബോളിലെ വമ്പന്മാര്‍ക്ക് തലവേദനയാണ് .... ഫുട്ബോളിനെ നെഞ്ചോടു ചേര്‍ക്കുന്ന ഒരു ജനത, അവര്‍ക്കായി സര്‍വ്വവും സമര്‍പ്പിക്കുന്ന ഫുട്ബോള്‍ ടീം അതാണ് ജര്‍മ്മനി അതു കൊണ്ടായിരിക്കണം ബ്രസീീലിയന്‍ വംശജനായ കക്കാവു , ടര്‍ക്കിഷ് വംശജനായ ഒസീല്‍ , പോളിഷ് വംശജനായ പൊഡോള്‍സ്കി എന്നിവര്‍ ജര്‍മ്മനിക്ക് വേണ്ടിയേ ബൂട്ടു കെട്ടൂ എന്ന് തീരുമാനിച്ചത്...
ReplyDeleteജര്‍മ്മനി ജയിച്ചത് അവരുടെ കഴിവ് കൊണ്ട് തന്നെ...
Germany ki Jai......
1966-ലെ ലോകകപ്പ് ഫൈനലില്‍ വെംബ്ലിയില്‍ ജെഫ് ഹേഴ്‌സ്റ്റിന്റെ വിവാദ ഗോളിന്റെ പിന്‍ബലത്തില്‍ ജര്‍മനിയുടെ മനോവീര്യം ചോര്‍ത്തിയ ഇംഗ്ലണ്ടിനെ വെംബ്ലിയുടെ ഭൂതം ബ്ലൂംഫൊണ്ടയിനില്‍ പിടികൂടി. 36-ാം മിനിറ്റില്‍ ഫ്രാങ്ക് ലാംപാര്‍ഡ് തൊടുത്ത ഷോട്ട് ഗോള്‍ വരയില്‍നിന്നും ഒരടിയെങ്കിലും ഉള്ളില്‍ വീണിട്ടും റഫറി ഗോള്‍ അനുവദിക്കാതെ ഇരുന്നപ്പോള്‍ വെംബ്ലിയില്‍ ഹേഴ്‌സ്റ്റിന്റെ സമാനമായ ഗോളിലൂടെ ജര്‍മനിയെ കീഴടക്കിയ ഇംഗ്ലണ്ട് തകര്‍ന്നുപോയി. സമനിലക്കായുള്ള പോരാട്ടത്തില്‍ ലഭിച്ച മാനസികമായ തിരിച്ചടി ഇംഗ്ലണ്ടിനെ ഞെട്ടിച്ചപ്പോള്‍ ജര്‍മനി 4-1ന്റെ വമ്പന്‍ ജയം സ്വന്തമാക്കി.
ReplyDeleteTime Strikes Back
കളിക്കളത്തിലെ അബദ്ധങ്ങള്‍ സ്വാഭാവികം മാത്രം...
ReplyDeleteഅതിനെ തരണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ പോരാളികള്‍
ഏതായാലും ഗ്രൂപ്പ് മത്സരങ്ങളിലെയും ഇന്നലത്തെ കളിയിലെയും പ്രകടനം കണക്കിലെടുത്താല്‍ ഇല്ല ജര്‍മ്മനിയെ ഇംഗ്ലണ്ട് തടുക്കില്ല...
പ്രിയ ടെക്ക്കോഗ്നിസെന്റ്
ReplyDeleteബ്രസീീലിയന്‍ വംശജനായ കക്കാവു , ടര്‍ക്കിഷ് വംശജനായ ഒസീല്‍ , പോളിഷ് വംശജനായ പൊഡോള്‍സ്കി എന്നിവര്‍ ജര്‍മ്മനിക്ക് വേണ്ടിയേ ബൂട്ടു കെട്ടൂ എന്ന് തീരുമാനിച്ചത്...
ഇവരുടെ തീരുമാനങ്ങള് താങ്കള് പറഞ്ഞതൊന്നുമല്ല കാരണം, കക്കാവു, ബ്രസീലിയന് ടീമില് ഇടം നേടാന് തക്ക ഗുണമുണ്ടാകില്ല, പിന്നെ പോളണ്ടും ടര്ക്കിയിലും കളിക്കുന്നതിലും ആരും ആഗ്രഹിക്കുക, ജര്മ്മനി തന്നെ...
ഹഫ്സലെ 1966ലും സമാനമായത് സംഭവിച്ചു, അന്ന് ഭാഗ്യം താങ്കളുടെ ഭാഗത്തായി, ഇന്നത് സംഭവിച്ചില്ല.
പ്രൊഫഷ്ണല് താരങ്ങള് ഒരു തിരിച്ചടിയില് തകരുന്നതാവരുത്. നാളെ ഇതേ സംഭവം മറ്റ് ടീമുകള്ക്കായിരുന്നു...
ഇവിടെ ഞാന്‍ ജരമനിയുടെയും അര്‍ജന്റീന യുടെയും കഴിവുകള്‍ കുറച്ചു കണ്ടിട്ടില്ല
ReplyDeleteപക്ഷെ ഇനാലത്തെ അവരുടെ കളിയിലെ പന്ത്രണ്ടാമനെ തള്ളി കളയാന്‍ പറ്റില്ല
പിന്നെ 1966
അന്ന് എന്താണ് യഥാര്തത്തില്‍ സംഭവിച്ചത് എന്ന് കൃത്യമായി ഒരു പ്രൂഫ് ഇല്ല എന്നാണു എന്റെ അറിവ് കുറെ ഊഹ പോഹങ്ങലല്ലാതെ
ഇനി അന്ന് അങ്ങിനെ ഒരു അബദ്ടം സംഭവിച്ചു എന്ന് തന്നെ വിചാരിച്ചോ
ഇത് കാല 2010 ആണ്
ഫുട്ബോള്‍ ഒരു പാട് മാറി സാങ്കേതിക വിദ്യ ഒരു പാട് വളര്‍ന്നു
ഇന്ന് അങ്ങിനെയുള്ള ഭീമ , ആന മണ്ടത്തരങ്ങള്‍ പറ്റാന്‍ പാടില്ല
പ്രത്യേകിച്ചു ഇങ്ങിനെയുള്ള ടൂര്‍ണമെന്റുകളില്‍ ഇത് കുട്ടികളിയല്ല
ഒരു വ്യക്തിയുടെ അബദ്ടം ചെന്നെത്തുന്നത് കോടികളുടെ നിരാശയിലെകാന്
ഒന്നും കൂടി ഞാന്‍ വ്യക്തമാകുന്നു ജെര്‍മനിയും അര്‍ജന്റീനയും ആനയും, പോത്തും പുലിയും ഒക്കെ ആയിരിക്കും
എങ്കില്‍ കൂടി ഇന്നലെ അവരെ ജയിപ്പിച്ചതില്‍ രഫരികാന് ഏറ്റവും മാര്‍ക്ക് അല്ലാതെ മെസ്സിയും പോടോല്സ്കിയും .... അല്ല
പ്രൊഫഷ്ണല് താരങ്ങള് ഒരു തിരിച്ചടിയില് തകരുന്നതാവരുത്
ReplyDeleteഞാന്‍ ഇതും അന്ഗീകരികുന്നു
പക്ഷെ നെഞ്ചത്ത് നല്ല ഒരു കുത്ത് കുത്തി ഇത് പറയുന്നതില്‍ ഒരര്തവും ഇല്ല
ഒരു കാര്യം കൂടി വിസ്മരികരുത്
പ്രൊഫഷ്ണല് റഫറിമാര്‍ ആന മണ്ടത്തരം ചെയ്യുന്നവരാവരുത്
പ്രൊഫഷ്ണല് റഫറിമാര്‍ അഹമ്കാരികലാകരുത്
പ്രൊഫഷ്ണല് റഫറിമാര്‍ ക്വാല്ടിയ് ഉള്ളവ്രയാരികണം
അവരുടെ തീരുമാന്നങ്ങളുടെ വില മനസിലാകാന്‍ കഴിവുല്ലവരായിരികണം
ഇല്ലാത്ത നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, ഇത്രയധികം സാങ്കേതിക വിദ്യ വളര്ന്നിട്ടും അവര് അതുപയോഗിക്കുന്നില്ലേല് റഫറിമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിയമങ്ങളെഴുതിയുണ്ടാക്കിയവരെ പറഞ്ഞാല് മതി. റഫറിമാരും സാധാ കളിക്കാരെപോലെ നഗ്നനേത്രങ്ങള് കൊണ്ട് കാണുന്നവരാണ്.
ReplyDeleteഫിഫ ഇനി മുതല്, അടുത്ത ടൂര്ണമെന്റുകളില്, അഞ്ചാം അസിസ്റ്റന്റിനെ നിയോഗിക്കാന് പോണൂ എന്ന് കേള്ക്കുന്നു. അപ്പോഴും അവര്ക്ക് റീപ്ലേകളോട് എന്തോ ഒരു പുച്ഛം പോലെ.....
ഹഫ്സല്‍ ഒരു യഥാര്‍ത്ഥ ഇംഗ്ലണ്ട് ഫാന്‍ തന്നെ...
ReplyDeleteപ്രീക്വാര്‍ട്ടറില്‍ പുറത്തായതിന് ഇതൊന്നും മതിയായ കാരണമെന്നു തോന്നുന്നില്ല...
പ്രീക്വാര്‍ട്ടര്‍ തന്നെ ഇംഗ്ലണ്ടിന് വലിയകാര്യം...
ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ചെയ്യാനുള്ളത് പ്രീക്വാര്‍ട്ടറില്‍ ജര്‍മ്മനി ചെയ്തു..
പ്രീക്വാര്ട്ടറില് ഇംഗ്ലണ്ട് എത്തിയിരുന്നേല് നമുക്ക് എളുപ്പമായേനെ...
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete