.

Consolation Prizes Sponsored by......

Consolation Prizes Sponsored by... Brazil Fans (BCG,HDG),England Fans (HDG),Portugal Fans (BCG),Germany Fans (CDAC),Brains College,Kulathur, Sooraj J (Ex-BCG)

Wednesday, June 30, 2010

ഏഷ്യ പുറത്ത്

പരാഗ്വയുടെ മികവുകൊണ്ടല്ല ജപ്പാന്റെ പിഴവ് കൊണ്ട് ജപ്പാന്‍ പുറത്തും പരഗെ അകത്തും 
ഒരു ബോറന്‍ കളി 

2 comments:

  1. പരാഗ്വേക്ക് പിഴവ് വരാഞ്ഞത് അവരുടെ മികവ് കൊണ്ടല്ലേ? അപ്പൊ അവര്‍ മികച്ചതായതുകൊണ്ടല്ലേ?? ... എന്നാലും ജപ്പാന്റെ ഷോട്ട് പുറത്തേക്ക് പോയപ്പൊ, ജപ്പാന്‍ ആരാധകരുടെ കൂടെ എന്റെ ചങ്കും പിടഞ്ഞു... എവിടെയോ ഒരു വിഷമം :(

    ReplyDelete
  2. ഇനിയുള്ള മത്സരങ്ങളില്‍ പിഴവുകള്‍ക്ക് സ്ഥാനമില്ലെന്നറിയുക. പരാഗ്വേ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മികച്ചു നിന്നു.
    എങ്കിലും ജപ്പാന്‍ ഒരു വേദന അവശേഷിപ്പിക്കുന്നു...

    ReplyDelete