എല്ലാവരും അവരവരുടെ അഭിപ്രായം ഇവിടെ രേഖപെടുതൂ
ഇത് അതിനുള്ള വേദിയാണ്
രജിതിന്റെ മെയില്‍ എല്ലാവര്ക്കും കിട്ടികാണും
കാര്യം ശരി അര്‍ജന്റീന ആനയാണ് പുലിയാണ് കടുവയാണ്
പക്ഷെ എല്ലാ വേള്‍ഡ് കപ്പ് തുടങ്ങുമ്പോഴും ഇങ്ങിനെയാണ്
കഴിയുമ്പോള്‍ ..... കുഴിയാനയാണ് , പൂച്ചയാണ് , .....

ഇപ്രാവശ്യവും അങ്ങിനെ ആയിരിക്കുമോ