കക, കുഞ്ഞാക്ക ബല്യാക താത്ത റോബിഞ്ഞോ തിരിഞ്ഞോ മറിഞ്ഞോ
എന്തൊക്കെ വീരവാദങ്ങള്‍ ആയിരുന്നു
ഇനി
കരഞ്ഞോ, കിടന്നോ ,ഉറങ്ങിക്കോ , ദയവായി തൂങ്ങി ചാവരുത്
=============================================
ആഘോഷിക്കൂ ഓരോ നിമിഷവും വിത്ത് ദി ഡെത്ത് ഓഫ് അര്‍ജന്റീന
=============================================
എന്തൊക്കെ ബഹളം ആയിരുന്നു മറഡോണയുടെ മാസ്റ്റെര്‍ ബ്രെയിന്‍ , മെസിയുടെ ലിറ്റില്‍ ബ്രെയിന്‍ , ടെവെസിന്റെ പാസ് , ഹിഗ്ഗിന്റെ ബൂട്ട് , രോമീരോയുടെ മതില്‍ , സാമുവേലിന്റെ ബാക്ക്
മാങ്ങാത്തൊലി , ഉണക്ക പിണ്ണാക്ക്
ഒടുവില്‍ എന്തായി
പവനായി ശവമായി
=============================================
ക്രിസ്. റൊണാള്‍ഡോ : അളിയാ കാക വന്നു പോകാം ....
റൂണി : കുറച്ചു കൂടെ ക്ഷമിക്കൂ മെസ്സിയും പിള്ളേരും കൂടി വരും എയര്‍പോര്‍ട്ട് വരെ ഒന്നിച്ചു പോകാലോ
=============================================
"ഇനി കാവിലെ പാട്ട് മത്സരത്തിനു കാണാം "
അരസുമൂട്ടില്‍ മെസി
=============================================