.

Consolation Prizes Sponsored by......

Consolation Prizes Sponsored by... Brazil Fans (BCG,HDG),England Fans (HDG),Portugal Fans (BCG),Germany Fans (CDAC),Brains College,Kulathur, Sooraj J (Ex-BCG)

Monday, July 5, 2010

എസ്‌ എം എസ് നുറുങ്ങുകള്‍


കക, കുഞ്ഞാക്ക ബല്യാക താത്ത റോബിഞ്ഞോ തിരിഞ്ഞോ മറിഞ്ഞോ 
എന്തൊക്കെ വീരവാദങ്ങള്‍ ആയിരുന്നു 
ഇനി 
കരഞ്ഞോ, കിടന്നോ ,ഉറങ്ങിക്കോ , ദയവായി തൂങ്ങി ചാവരുത് 
=============================================
ആഘോഷിക്കൂ ഓരോ  നിമിഷവും വിത്ത്‌ ദി ഡെത്ത്  ഓഫ് അര്‍ജന്റീന 
=============================================
എന്തൊക്കെ ബഹളം  ആയിരുന്നു മറഡോണയുടെ മാസ്റ്റെര്‍  ബ്രെയിന്‍ , മെസിയുടെ ലിറ്റില്‍ ബ്രെയിന്‍ , ടെവെസിന്റെ പാസ് , ഹിഗ്ഗിന്റെ  ബൂട്ട് , രോമീരോയുടെ മതില്‍ , സാമുവേലിന്റെ ബാക്ക് 
മാങ്ങാത്തൊലി , ഉണക്ക പിണ്ണാക്ക് 
ഒടുവില്‍ എന്തായി 
പവനായി ശവമായി 
=============================================
ക്രിസ്. റൊണാള്‍ഡോ : അളിയാ കാക വന്നു പോകാം ....
റൂണി : കുറച്ചു കൂടെ ക്ഷമിക്കൂ മെസ്സിയും പിള്ളേരും കൂടി വരും എയര്‍പോര്‍ട്ട്‌  വരെ ഒന്നിച്ചു പോകാലോ 
=============================================

"ഇനി കാവിലെ  പാട്ട്  മത്സരത്തിനു കാണാം " 
അരസുമൂട്ടില്‍ മെസി 
=============================================

3 comments:

  1. ഒരു കാര്യം ഉറപ്പിച്ചു പറയുന്നു
    അര്‍ജെന്റീന പുറതായതിനേക്കാള്‍ ബേധമായിരുന്നു ബ്രസീലും ഇന്ഗ്ലാണ്ടും
    റിസര്‍വ് ബഞ്ചില്‍ അടക്കം ലോകോത്തര സ്ട്രൈകാര്‍മാര്‍ ഉണ്ടായിട്ടും
    ദൈവത്തിന്റെ കയ്യും കാലും എല്ലാ കൂട്ടിയുട്ടും ഒരു ഗോള്‍ അടിക്കാന്‍ പറ്റിയില്ല ഒരെണ്ണം "
    വെറും ഒന്ന്
    വെറും വെറും ഒന്ന്

    ReplyDelete
  2. തോറ്റ കളി മാത്രം നോക്കിയാല്‍ സമ്മതിക്കുന്നു, അര്‍ജന്‍റീന മോശമായിരുന്നു. ടൂര്‍ണമെന്‍റില്‍ ഉടനീളമുള്ള പ്രകടനമെടുത്താല്‍ ഇംഗ്ലണ്ട് തന്നെ പാടെ മോശം. അത് ആരും നിസ്സംശയം പറയും.

    ReplyDelete
  3. ശരിയാ
    ഒന്നുമില്ലെങ്കിലും അര്‍ജന്റീനയെ സമ്മതിക്കണം
    ക്വാളിഫൈ മത്സരങ്ങള്‍ അഞ്ചെണ്ണം തോറ്റിട്ടും വേള്‍ഡ് കപ്പില്‍ ക്വാര്‍ട്ടെരില്‍ എത്തിയില്ലേ

    ReplyDelete